മിഴികളിൽ നീ ഓടിവന്നെൻ ഓർമ്മകളായി,
പറവയായി മാറിയെന്റെ മനസ്സിലും കയറി. ഇതാ ഇതാ!
പുലർച്ചേ സ്വപ്നത്തിൽ കാറ്റാടിക്കിളിപോലെ വന്നു..
പൂട്ടിവച്ച ഓർമ്മകൾ ഒന്നൊന്നയ് ഉയർത്താനെത്തി,
അന്നുമുതൽക്കേ പലനേരങ്ങളിൽ എന്നും എത്തീരുന്നു,
ഒന്നുമില്ലാത്ത നേരങ്ങളിലും നടന്നിരുന്നു കൂടെ.
ഒരു ദിനം, ഒരു വാക്ക് അങ്ങോട്ടുമിങ്ങോട്ടും തെറ്റിയതീന്നാൽ,
ദൂരെ ദൂരെ അങ്ങുദൂരെ മാഞ്ഞുപോയ്മറഞ്ഞു.
പിന്നീടെന്തിനാലെ വന്നീല്ലാ!
6 Comments
You are really an inspiration for many.. with lots of 💓
Thank you aunty
Thank you aunties
😍👌
Thank you aunty
നന്നായിരിക്കുന്നു..