Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആര്യ അറിയാൻ 🙂
ജീവിതം

ആര്യ അറിയാൻ 🙂

By DarsarajJanuary 28, 2024Updated:February 3, 202410 Comments2 Mins Read252 Views
Bookmark Now
Please login to bookmark Close

No account yet? Register

#ഫാൻ മെയിൽ #

പ്രിയപ്പെട്ട ആര്യ ( ബഡായി ബംഗ്ലാവ് ) വായിച്ച് അറിയാൻ,

ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഇഷ്ടപ്പെട്ട നടി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ വളരെയധികം ഡിപ്ലോമാറ്റിക് ആകുമായിരുന്നു. പക്ഷെ ഇന്ന് ഉത്തരം പറയാൻ എനിക്ക് രണ്ടാമതൊരു ഓപ്‌ഷന്റെ പോലും ആവശ്യമില്ല.

ഇന്നത്തെ ആ ഉത്തരം “ആര്യ” എന്നാണ്.

അതിന് നിമിത്തമായത് ആര്യയുടെ അഭിനയമോ ബഡായി ബംഗ്ലാവിലെ അവതരണമോ ബിഗ് ബോസോ അല്ല. മറിച്ച് ആര്യ ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വളരെ വിലപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് ആണ്.

What is Ghosted relationship?

നമുക്കൊരു റിലേഷൻഷിപ്പിൽ താല്പര്യമില്ല എന്ന് കരുതൂ. പക്ഷെ ഓപ്പൺ ആയിട്ട് അത് അയാളോട് പറയാനുള്ള കെൽപ്പുമില്ല. പക്ഷെ അതേ സമയം ചുറ്റും ഉള്ളവരോട് അത് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ പോലും ഇത് വേണ്ട എന്ന് ആ വ്യക്തിയോട് മാത്രം നമുക്ക് തുറന്ന് പറയാൻ പറ്റില്ല. അപ്പോൾ സ്വാഭാവികമായും അങ്ങനെയൊരു മറുപടി കിട്ടാത്തടത്തോളം കാലം ആ വ്യക്തി ഒരു പ്രേതബാധ പോലെ നമ്മുടെ കൂടെ കൂടും.

മാത്രമല്ല തിരിച്ചു വരും അല്ലെങ്കിൽ കുഴപ്പമൊന്നുമില്ലല്ലോ എന്ന ചിന്ത തന്റെ മനസ്സിനെ ഭരിക്കും.

എന്നാൽ സത്യകഥ എന്തെന്നാൽ അങ്ങനെ ഉള്ളവർ ഒരിക്കലും നമ്മുടെ ലൈഫിലോട്ട് തിരിച്ചു വരില്ല എന്നതാണ്. അവരിങ്ങനെ ഒരു സൈഡിൽ കൂടി നമുക്ക് പ്രതീക്ഷ തന്നുകൊണ്ടേയിരിക്കും. അതേ സമയം നമ്മളെ കൺഫ്യൂസ്യും ആക്കും. എന്നിട്ട് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആ വ്യക്തി നമ്മുടെ കണ്മുന്നിൽ നിന്നും മറയും.

ആര്യ പറഞ്ഞത് അനുഭവിച്ച, അനുഭവിക്കുന്ന, ഇനി അനുഭവിക്കാൻ പോകുന്ന ഒത്തിരിപേർ നമുക്കിടയിൽ ഉണ്ട്. എന്തിനേറെ, രണ്ട് സുഹൃത്തുക്കളിൽ പോലും കാണുമ്പോൾ സ്നേഹത്തോടെ പെരുമാറുന്നവരിൽ ഒരാൾ ഒന്നാം തരം Ghosted റിലേഷനിൽ ആയിരിക്കും തങ്ങി നിൽക്കുക.

അവർ നമ്മുടെ സൗഹൃദം കളഞ്ഞിട്ട് പോകുന്നതിന്റെ കാരണം പോലും തിരിച്ചറിയാൻ  കഴിഞ്ഞെന്ന് വരില്ല. പൃഥ്വിരാജ് അനാർക്കലിയിൽ പറയും പോലെ വെയ്റ്റിംഗ് റൂമിൽ ഇരുന്നിട്ട് അവസാനം ജീവിതം പുക ആണെന്ന് അറിയുമ്പോൾ ഭ്രാന്ത്‌ ആയി പോയവരെ എനിക്ക് അറിയാം.

ആര്യയുടെ മേല്പറഞ്ഞ ഇന്റർവ്യൂ കണ്ട അന്ന് മുതൽ ഈ കാര്യം ആര്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുകയായിരുന്നു. അത് കൊണ്ടാണ് ഇന്ന് ഈ കത്ത് എഴുതാൻ ഞാൻ തീരുമാനിച്ചത്.

കൂട്ടത്തിൽ ആര്യ അന്ന് പറഞ്ഞ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാതെ വയ്യ.

നമ്മൾ എത്ര നാളെന്നും പറഞ്ഞിങ്ങനെ കരഞ്ഞു കാലുപിടിച്ചു പുറകെ ചെല്ലും?

അവർ വളരെ ഹാപ്പി ആയിട്ട് നമ്മുടെ കണ്മുന്നിൽ കൂടി നടക്കുന്നു. വീട്ടുകാരും കൂട്ടുകാരും ആണെങ്കിൽ ഒടുക്കത്തെ പുച്ഛവും ഉപദേശവും. അവർക്ക് വേണ്ടെങ്കിൽ നമുക്കും വേണ്ട, കളഞ്ഞിട്ട് പോടെ, Move on ചെയ്യണം, Self respect തുടങ്ങിയ Etc etc etc യോട് etc.

പക്ഷെ ഇതൊക്കെ ആര് കേൾക്കാൻ?

പക്ഷെ ഒരു “സുപ്രഭാതത്തിൽ” ഞാൻ ആ റിയാലിറ്റിയെ അങ്ങ് അംഗീകരിച്ചു.

ഇപ്പോൾ ലൈഫ് നല്ല സ്മൂത്ത്‌ ആയിട്ട് മുമ്പോട്ട് പോകുന്നു.

സത്യം പറഞ്ഞാൽ ഈ വരികൾ അന്ന് ആര്യ പറഞ്ഞത് കേട്ടപ്പോൾ അസൂയ തോന്നി. അതിനർത്ഥം ആര്യയുടെ ലൈഫിൽ ഉണ്ടായ അതേ “സുപ്രഭാതം” എന്റെ ലൈഫിൽ ഇത് വരേയും വന്നിട്ടില്ല.

വല്ലപ്പോഴും ‘സുപ്ര’ വരെ എത്തുമെങ്കിലും ‘ഭാത’ത്തെ ചേർത്ത് നിർത്താനുള്ള സമയം കൊടുക്കാതെ ഞാൻ ഇപ്പോഴും ആര്യ പറഞ്ഞ ആ Ghosted റിലേഷൻഷിപ്പിന്റെ പുറകെയാണ്.

അത് കൊണ്ട് ഈ കത്ത് തല്ക്കാലം ആര്യക്ക് ഞാൻ അയക്കുന്നില്ല. ആ ഒരു “സുപ്രഭാതം” എന്റെ ലൈഫിൽ വരുന്ന ദിവസം ഈ കത്ത് ഞാൻ ആര്യക്ക് അയക്കും.

അല്ലെങ്കിൽ എന്റെ ലൈഫിൽ ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്ന പ്രയോഗം പോലെ ആ Ghost ഇങ്ങ് വന്നാലോ?

– കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ പഠിക്കും -😊

✍️Darsaraj R Surya

Post Views: 34
8
Darsaraj
  • Website

10 Comments

  1. Pavithra Unni on February 3, 2024 3:47 PM

    നിനക്ക് ഒന്ന് നന്നായിക്കൂടെ? സുപ്രഭാതം 😃

    Reply
  2. lekha on January 31, 2024 4:06 PM

    വളരെ പ്രസക്തമായ കാര്യങ്ങൾ. ജീവിതത്തിൽ ഇങ്ങനെയുള്ള ഘട്ടങ്ങളിൽ എന്തു ചെയ്യണമെന്നറിയാത്തവരാണ് നമ്മളിൽ പലരും.

    Reply
  3. Jamshi on January 31, 2024 3:46 PM

    വളരെ നല്ല എഴുത്ത്

    Reply
  4. Jamshi on January 31, 2024 3:45 PM

    🥰🥰🥰

    Reply
  5. Binu Varghese on January 29, 2024 12:23 AM

    Ghosted റിലേഷൻഷിപ്പിൽ പെട്ടു കിടക്കുന്നവരുടെ കണ്ണ് തുറക്കട്ടെ… ❤️❤️കത്ത്

    Reply
    • Anjuranjima on January 30, 2024 1:50 PM

      ചില ബന്ധങ്ങൾക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്..ഒരു മനുഷ്യനെ തളർത്തുന്നതിന്റെ പരമാവധി അത് തളർത്തും..
      അതിൽ നിന്ന് ഒന്നുകിൽ അവർ ഹൃദയം കൊണ്ട് രക്ഷപെടും അല്ലെങ്കിൽ മരണം കൊണ്ട്…
      നന്നായിട്ടുണ്ട് ….!

      Reply
  6. Roshna Melwin on January 28, 2024 10:56 PM

    Yeah .. she is a nice person! പുള്ളിക്കാരിയുടെ ബിസിനസ് പ്രസ്ഥാനത്തിൽ നടന്ന ഒരു കാര്യത്തിലും നടത്തിയ പ്രതികരണവും നന്നായിരുന്നു.

    By the bye നല്ലൊരു കത്ത്😍

    Reply
  7. Simble Sebastian on January 28, 2024 10:44 PM

    Nice🔥

    Reply
  8. sabira latheefi on January 28, 2024 10:34 PM

    കത്തു ആര്യക്കണേലും പലർക്കും കൊണ്ടു കാണും. പലരും റിലേഷൻ ഷിപ്പിനെ അനലൈസ് ചെയ്യാൻ മതി. നല്ല എഴുത്ത്.

    Reply
  9. Yesoda Sreedharan Sreedharan on January 28, 2024 9:34 PM

    Gosted റിലേഷൻഷിപ് നന്നായിരിക്കുന്നു ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.