Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴക്കവിതകൾ
കവിത ജീവിതം

മഴക്കവിതകൾ

By Nafs nafsJune 8, 2024Updated:June 9, 20244 Comments1 Min Read234 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ എനിക്കെപ്പോളും

ഒരു കാരണംമാത്രമാണ്.

 

ഒന്നു നനയാൻ,

വെന്തൊലിക്കുന്ന

ഉടലിനെ തണുപ്പിക്കാൻ

 

ചമ്മല വീണ,

പള്ള കയ്യേറിയ

മുറ്റമടിക്കാതിരിക്കാൻ

 

മുറിക്കുള്ളിൽ പൂത്ത_

നാറ്റമുണ്ടാക്കുന്ന തുണി

അലക്കാതിരിക്കാൻ

 

പനിച്ചൂടിൻ്റെ പുതപ്പുചുറ്റി

ഉറക്കപ്പിച്ചിൻ്റെ കുളിരണിയാൻ

കുളിക്കാതിരിക്കാൻ

 

പകലിൻ്റെ ഇരുട്ടിൽ

നിദ്രയുടെ മഞ്ചലിലേറിയ

വിഷപ്പിനെ നാടുകടത്താൻ

 

നനഞ്ഞൊട്ടിയ അടുപ്പിനെ പുറമ്പോക്കിലെറിഞ്ഞ്  തീൻമേശയിൽ ഹോട്ടലിനെ കുടിയിരുത്താൻ

 

മടിപിടിച്ചിരിക്കുന്ന വീടിനു

തൊഴിലുറപ്പുകൊടുത്ത്

വിളിച്ചുണർത്താതിരിക്കാൻ

 

 

മഴ എനിക്കെന്നും

ഒരു കാരണംമാത്രമാണ്.

അരുതുകൾക്കുമീതേ

കുട നിവർത്തിപ്പിടിക്കാൻ

ഉപ്പുകൂടിപ്പോയൊരു

കഞ്ഞിമാത്രമാണെനിക്കീ മഴ!

#### #### #### #### ####

ഹഫ്സത്ത് അരക്കിണർ©

 

•••••••••••••••••••••••••••••••••

എനിക്കറിയാം ഇതുവായിച്ച്

ചളി വാരിയെറിയാൻ ഒരു കൂട്ടർ

എൻ്റെ മുറ്റത്തു കാത്തുനിൽപ്പുണ്ടെന്ന്.

 

അരുതരുതേ, എന്നോ വറ്റിപ്പോയൊരു നൂൽപ്പുഴയാണിന്നും അക്കരെ തോണിയും ചിതലെടുത്തൂ.

പെയ്തുതോരാത്തൊരു വർഷകാലത്തിൻ്റെ തൊടിയിലൊരു ഓർമ്മക്കുട ഞാനും നനഞ്ഞുനിൽപ്പൂ.

 

#എൻ്റെ_രചന

#മഴ

 

 

Post Views: 26
4
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

4 Comments

  1. Seenanavaz on June 9, 2024 3:34 PM

    മഴ 👌👌👌

    Reply
  2. Jasna Basheer on June 8, 2024 1:30 PM

    Hafsu, ❤️

    Reply
    • Suma Jayamohan on June 11, 2024 6:03 AM

      നല്ല കവിതകൾ.❤️💐👌

      Reply
  3. sabira latheefi on June 8, 2024 11:48 AM

    എനിക്കും ഒരു കാരണമാണ്
    മൂടി പിടിച്ചു കിടക്കാൻ ❤️❤️
    നല്ല കവിത.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.