Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴ നനഞ്ഞ് മനം ഉരുകി ഒരു യാത്ര
അറിവുകൾ ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം ജീവിതം യാത്ര

മഴ നനഞ്ഞ് മനം ഉരുകി ഒരു യാത്ര

By Subha CTJune 27, 2024Updated:June 29, 20242 Comments1 Min Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ നനഞ്ഞ് മനസ്സ് നിറഞ്ഞ് മനമുരുകി പ്രാർത്ഥിച്ച് അക്കരെ കൊട്ടിയൂരിലേക്ക് ഒരു യാത്ര. വടക്കേ മലബാറിലെ മഹാദേവ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

”””””” ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവും. മനോഹരമായ പ്രകൃതിയും ബാവലി പുഴയും ക്ഷേത്ര അനുഷ്ഠാനങ്ങളും ചടങ്ങുകളും വിശിഷ്ടമാക്കുന്ന ഒരു ഉത്സവം. കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വസിക്കുന്നു. വലിയൊരു തടാകത്തിന്റെ മധ്യത്തിലുള്ള മണിത്തറയിലാണ് ശിവലിംഗം ഉള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരുത്തറയിലാണ് അമ്മാറക്കല്ലിൽ ആണ് ആദിപരാശക്തിയായ ‘ ശ്രീപാർവ്വതിയെ ആരാധിക്കുന്നത്. അമ്മാറക്കല്ല് അമ്മ മറഞ്ഞ കല്ല്. ആദിപരാശക്തി ജീവത്യാഗം ചെയ്ത പ്രദേ’ശം.

””””””
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്ര നക്ഷത്രം വരെയുള്ള നാളുകളിലാണ് പ്രസിദ്ധമായ വൈശാഖ മഹോത്സവം നടക്കുന്നത്.പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. വടക്കുംകാവ് ,വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകൾ ഈ ക്ഷേത്രത്തിനുണ്ട്. ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവൻ, മഴ മൂർത്തി, ദക്ഷയാഗ ഭൂമി, കയ്യാലകൾ, ഓടപ്പൂക്കൾ എന്തെല്ലാം അത്ഭുതങ്ങൾ.

””””””

ഒരിക്കൽ കൊട്ടിയൂർ ഉത്സവത്തിൽ പങ്കെടുത്താൽ അടുത്ത ഉത്സവത്തിനായി നമ്മൾ കാത്തിരിക്കും. അത്ര വിശിഷ്ടമാണ് ഓരോ ചടങ്ങുകളും ആചാരങ്ങളും. കൊട്ടിയൂരപ്പന്റെയും ഭഗവതിയുടെയും ശിവേലി ഒന്ന് കാണേണ്ടത് തന്നെയാണ്. രാജകുടുംബത്തിനും എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും .ദക്ഷയാഗത്തിന് സമാനമാണ് കൊട്ടിയൂർ ഉത്സവം എന്ന വിശ്വസിക്കപ്പെടുന്നു. പ്രധാന ചടങ്ങുകൾ നെയ്യാട്ടവും ഇളനീരാട്ടവും ആണ്.

””””””

ക്ഷേത്രവും കാഴ്ചകളും ശിവേലിയും ഒരു ദിവസത്തെ യാത്രയിൽ പറ്റുന്ന പോലെ പകർത്താൻ മഹാദേവൻ അനുഗ്രഹിച്ചു. അടുത്ത കൊല്ലത്തെ വൈശാഖ മഹോത്സവത്തിനായി കണ്ണും മനസ്സും നിറഞ്ഞു കാത്തിരിക്കുന്നു.

Post Views: 38
2
Subha CT

Myself subha, from kunnamkulam,thrissur.Here writing........ personal blog relating to nature,cooking and life style.

2 Comments

  1. Vimitha on July 8, 2024 3:13 PM

    പോയിട്ടുണ്ട്. പ്രകൃതിയോട് എത്ര അടുത്ത് നില്കുന്നു ല്ലേ, ക്ഷേത്രവും ആചാരങ്ങളും

    Reply
  2. Sunandha Mahesh on July 2, 2024 1:44 PM

    പോകണം.. 🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.