Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഭംഗിയേറും കാപട്യത്തിൻ കംബളത്താൽ മൂടി, മനം മയക്കും പുഞ്ചിരി തൻ ആഭരണമണിയിച്ചൊരുക്കിയെന്നാലും,കള്ളത്തിൻ ചങ്ങല പൊട്ടിച്ചു പുറത്തുവന്നിടും സത്യം,മേഘത്തിൻ മറനീക്കി സൂര്യനെന്ന പോൽ. 1