Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “വൈകി വന്ന പ്രണയം”.
ജീവിതം പ്രണയദിനം

“വൈകി വന്ന പ്രണയം”.

By E BabuFebruary 12, 2025No Comments2 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രണയം എന്നത് ജീവിതത്തിന് പുഷ്പിക്കുവാനുള്ള ഒരു അവസരമാകുന്നു. പ്രണയം എന്നത് അനുഭവിച്ചില്ലങ്കിൽ നിങ്ങൾക്ക് ജീവിതം എന്ന ഒന്നില്ല. ഈ ദിനത്തിലെങ്കിലും ഒരു പ്രണയിനിയെ കണ്ടെത്തൂ… ഈ പ്രണയദിനം ഒരു പുതിയ തുടക്കമാകട്ടെ, അത്ര മേൽ സ്നേഹിക്കയാൽ…

നിങ്ങൾ ഒരു നാൽപതുകാരിയോ, അൻപതുകാരിയോ ആകട്ടെ! ഒരു മുപ്പതുകാരനേയോ, നാൽപതുകാരനേയോ പ്രണയിക്കുന്നതിൽ തെറ്റുണ്ടോ? പ്രണയത്തിന് പ്രായം എന്നത് ഒരു തടസ്സമേ അല്ല. അതിനാൽ ഓരോരുത്തരും വേഗം തന്നെ തുടങ്ങിക്കോളൂ…                      

ഇതാ ഞാൻ എപ്പോഴേ തുടങ്ങി കഴിഞ്ഞു…                    

ഞാൻ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അപ്പോഴാണ് തൃശ്ശൂരിൽ നിന്ന് തീവണ്ടിയിൽ കയറിയ ഒരു യുവതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. ഏതാണ്ട് 35 വയസ്സ് കാണും. അവൾ സുന്ദരിയും, സുമുഖിയും ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഇങ്ങോട്ട് വന്ന് ചോദിച്ചു. മൊബൈൽ ചാർജറുണ്ടോ? ചാർജർ കൊടുത്തു. പിന്നീട് പേര്, മൊബൈൽ നമ്പർ, വീട്, സ്ഥലം എന്നിവ കൈമാറി…   പിന്നെ തിരുവനന്തപുരം എത്തും വരേയും ഞങ്ങൾ അടുത്തിരുന്നു. ഓരോരോ  വിഷയങ്ങൾ പരസ്പരം ചർച്ച ചെയ്തു. തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷം ഭക്ഷണം ഞങ്ങൾ ഒന്നിച്ച് ഒരു ഹോട്ടലിൽ വെച്ച് കഴിച്ചു.

അതൊരു തുടക്കം തന്നെ ആയിരുന്നു. പിന്നെ എന്നും രാവിലെ ഒരു കോഫിയോടു കൂടിയ ഗുഡ് മോർണിംഗ്, രാത്രി ഒരു ഗുഡ് നൈറ്റ്. അതിനിടയിൽ ഒഴിവുള്ളപ്പോഴെല്ലാം വാട്സ്ആപ്പ്  വിളികൾ, വീഡിയോ കോളുകൾ അങ്ങിനെ തുടർന്നു കൊണ്ടേയിരുന്നു. രണ്ട് പെൺകുട്ടികളുടെ അമ്മയായിരുന്നിട്ടും അവൾക്ക് എൻ്റെ ശബ്ദം കേൾക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായി. എനിക്കും അത് പോലെ തന്നെ. പിന്നെ ഇടക്കിടക്ക് വീഡിയോ കോൾ തന്നെ. പിന്നെ നേരിൽ കാണുവാൻ വേണ്ടി ഒരിക്കൽ അവൾ എന്നെ ഫോണിൽ വിളിച്ചു. ഒരു ഹോട്ടലിൻ്റെ പേരും പറഞ്ഞു. ആ ഹോട്ടലിൽ വെച്ച് ഞങ്ങൾ ആദ്യമായി ഒത്തു ചേരുകയായിരുന്നു.

പിന്നീട് അത് ഒരു തുടർക്കഥയായി. ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പിന്നെ ഞാൻ അവളെ ഇരു കൈയും നീട്ടി സ്വീകരിച്ചു എൻ്റെ ജീവിത സഖിയാക്കി. ഒപ്പം എൻ്റെ ജീവിതത്തിൽ “വൈകി വന്ന പ്രണയം” ഒരു താമരപ്പൂ പോലെ പുഷ്പിക്കുകയുമായി.              

✍️ദിനേഷ് ബാബു

Post Views: 53
2
E Babu

Works at Supplyco

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.