Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്രിസ്തുമസ് രൂപകങ്ങൾ
അനുഭവം ആഘോഷങ്ങൾ

ക്രിസ്തുമസ് രൂപകങ്ങൾ

By Joyce VargheseDecember 24, 2025Updated:December 26, 20255 Comments2 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

ക്രിസ്തുമസിനു ഇവിടെ കാനഡയിൽ, ആളുകൾ മാത്രമല്ല, ആകാശവും ഭൂമിയും പ്രകൃതിയും ഒരുങ്ങിനിൽക്കും.

മിന്നി കത്തുന്ന വിളക്കുകൾക്കും നക്ഷത്രങ്ങൾക്കും കൂടുതൽ നേരം ശോഭിക്കാൻ, സൂര്യൻ വേഗം പടിഞ്ഞാറോട്ട് ചായും. പകലിന്റെ ദൈർഘ്യം വളരെ കുറവാണ്, ഇരുട്ട് ദിവസത്തിന്റെ മുക്കാൽ പങ്കും കൈയ്യടക്കും. വളരെ നേരത്തെ ഇരുട്ടു പുതക്കുന്ന ഡിസംബർ മാസം. കളം ഒഴിഞ്ഞു കൊടുക്കുന്ന സൂര്യൻ വേഗം മേഘങ്ങളിൽ മറയുമ്പോൾ, ആലക്തികപ്രഭയിൽ വിസ്മയം തീർക്കുന്ന ക്രിസ്തുമസ് സീസൺ.

20251220_174444

ഇവിടെയുള്ളവർക്ക് മഞ്ഞു മൂടിയ ക്രിസ്തുമസാണ് പ്രിയം. ‘വൈറ്റ് ക്രിസ്തുമസ്’ എന്നു വിളിക്കും. അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. മഞ്ഞും ക്രിസ്തുമസ് കാഴ്ചകളും ഒറ്റയ്ക്കു നിൽക്കുവാൻ സാധിക്കാത്ത വിധം ഇഴച്ചേർന്നിരിക്കുന്ന കാലാവസ്ഥയാണ്.

മേപ്പിൾ മരങ്ങൾ ഇലകളിൽ ചായം പൂശി സുന്ദരിയാകും. ഇളം പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങൾ. ഒരു മരം മുഴുവൻ ചുവപ്പു എടുത്തണിഞ്ഞാലോ? എത്ര മനോഹരമായ കാഴ്ച.

IMG-20221023-WA0034

ക്രിസ്തുമസ് ഐവി (ivy) , നോർത്ത് അമേരിക്കയിൽ കണ്ടുവരുന്നു. ക്രിസ്തുമസ് (wreath) റീത്തുകൾ ഉണ്ടാക്കുന്നുത് ഇതുപയോഗിച്ചാണ്. പൂമുഖവാതിൽ അലങ്കരിക്കുന്ന wreath, ക്രിസ്തുമസിന്റെ ആഗമനമറിയിക്കുന്നു.

IMG-20201225-WA0024

Xmas ട്രീകൾക്ക്‌ ഫ്രഷ് മരങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. കടകളിൽ ഈ സീസണിൽ, ഇത്തരം മരങ്ങൾ വിൽക്കും. നല്ല വില ഈടാക്കുന്ന ഇവയ്ക്ക്‌, ഒരു പ്രത്യേക ചന്തമാണ്‌. വീടുള്ളവർ ഒരെണ്ണമെങ്കിലും ഗാർഡനിൽ വെച്ചുപിടിപ്പിക്കും. വീണ്ടും, വീണ്ടും ഉപയോഗിക്കാൻ കൃത്രിമമരങ്ങൾ വാങ്ങുന്നവരും ധാരാളമുണ്ട്.

സീഡാർ (cedar), ഫിർ, പൈൻ തുടങ്ങി സൂചികാഗ്ര വൃക്ഷങ്ങൾ (coniferous )
ഇതിനായി ഉപയോഗിക്കുന്നു. ഇവയുടെ ഇലകൾക്ക് ബാഷ്പീകരണം പൊതുവെ കുറവായതുകൊണ്ട്, തണുപ്പു കാലത്തും പച്ചപ്പിൽ നിൽക്കും. മറ്റു മരങ്ങളെല്ലാം ശിശിരത്തിൽ ഇല പൊഴിച്ചു കളയും. ക്രിസ്തുമസിന് ഹരിതാഭ നൽകാൻ പ്രകൃതി മാറ്റിവെച്ച മരങ്ങൾ, ക്രിസ്തുമസ് മരങ്ങളെന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു.

20210226_151320

ഇനി ആദ്യം പറഞ്ഞ സ്നോ. മഞ്ഞില്ലെങ്കിൽ എന്തു ആഘോഷം? മഞ്ഞാണ്‌ ഇവിടെ ക്രിസ്തുമസ് കൊണ്ടുവരുന്നത്.

20251210_080614

സ്നോ ഫ്ലൈക്ക്‌ (flakes) ക്രിസ്തുമസ് രൂപകങ്ങൾ ആണ്. ആദ്യ മഞ്ഞു വീഴ്ചയിൽ തന്നെ ക്രിസ്തുമസ്‌ സീസൺ ഫീൽ ചെയ്തു തുടങ്ങും.

വീടിന്റെ പുറകിലെ മുറ്റത്തെത്തി മഞ്ഞു പറയും.
‘ഞാനും ക്രിസ്തുമസും എത്തി, അടുക്കളയിലും വിശേഷിച്ച് എന്തെങ്കിലും വേണം ട്ടോ.’

മുറ്റത്തെ മഞ്ഞുരുട്ടി സ്നോ മാൻ ഉണ്ടാക്കുന്നത്, ക്രിസ്തുമസ് അവധിയിൽ കുട്ടികളുടെ വിനോദമാണ്. ചുവന്ന റിബൺ കഴുത്തിൽ ചുററിയ മഞ്ഞു മനുഷ്യൻ നിഷ്കളങ്കതയുടെ പ്രതീകമാണ്.

Screenshot_20251223_160512_GooglelEzu3R2

സന്റാക്ലോസ്സിന്റെ സമ്മാനപ്പൊതികളുമായി സഞ്ചാരം റൈൻ ഡിയർ വലിച്ചോടുന്ന തുറന്ന വണ്ടികളിൽ എന്നാണ് സങ്കല്പം. അതിനാൽ ഈ രൂപങ്ങൾ എല്ലാ ക്രിസ്തുമസ് അലങ്കാരങ്ങളിലും കാണാം.

20251220_175710XwB2FtK

തൊഴിലിടങ്ങളിൽ പരസ്പരം സമ്മാനങ്ങളും ആശംസകളും കൈമാറുന്നതു ശീലമാണ്.
ചുവപ്പ്, പച്ച, വെള്ള കളർ code വസ്ത്രങ്ങളണിഞ്ഞ്, പല രാജ്യങ്ങളിൽ ജനിച്ചു വളർന്ന മനുഷ്യർ, ഒരേ മനസ്സോടെ ക്രിസ്തുമസ് പാർട്ടികൾക്കെത്തും.

ആഘോഷങ്ങളിൽ ഓരോ ജനവിഭാഗത്തിനും അവരുടെ ശീലങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ ഇവയ്ക്ക് അല്പം വ്യത്യാസം കാണും. എല്ലാവർക്കും അവരുടെ സാംസ്ക്കാരിക മൂല്യങ്ങളുമായി ചേർന്നു നിൽക്കുന്ന ആഘോഷരീതികളുണ്ട്. ഇതര മതസ്ഥരും ക്രിസ്തുമസ് ആഘോഷിക്കും.

വീടുകളിലും ധാരാളം ക്രിസ്തുമസ് അലങ്കാരങ്ങളുണ്ടാകും. സ്വീകരണമുറികളും വീടിന്റെ മുൻഭാഗവും മുറ്റവും പലതരം ലൈറ്റുകൾ, നക്ഷത്രങ്ങൾ, കാൻഡി കെയ്ൻ എന്നിവ വെച്ച് അലങ്കരിക്കും.

ക്രിസ്തുമസ് പൂക്കളിൽ പ്രിയതാരം poinsettia പൂക്കളാണ്. അലങ്കാരങ്ങളിൽ
ഇവയുടെ കടും ചുവപ്പു പൂക്കളും കടും പച്ച ഇലകളും ചുവപ്പിൽ ഒളിച്ച ചെറിയ വെള്ള നിറവും ക്രിസ്തുമസ് നിറങ്ങൾ നിറക്കുന്നു.

20231204_155313O8v9OeV

ഇനി പ്രകൃതി ഒരുക്കിയ മരങ്ങൾ കണ്ടാലോ? കുട്ടിക്കാലത്ത് പഞ്ഞി പരത്തിവെച്ചു Xmas ട്രീ , നമ്മൾ അലങ്കരിച്ചിരുന്നല്ലോ, മഞ്ഞു തുണ്ടുകൾ ശിഖിരങ്ങളിൽ പെയ്തു വീണു നിറഞ്ഞ ചെടികളും മരങ്ങളും ഇവിടം നിറയും. വെയിൽ തട്ടി തിളങ്ങുന്ന മഞ്ഞ് മനം കവരുന്ന കാഴ്ചയാണ്.

ചെറുതും വലുതുമായ ചെടികളും മരങ്ങളും മഞ്ഞു വാരിയണിയും. നമ്മൾ എല്ലാവരും ഒന്നുചേർന്നു പോകേണ്ടവർ എന്ന ഓർമ്മപ്പെടുത്തുന്ന പ്രകൃതി,
ക്രിസ്തുമസ്സിന്റെ ചൈതന്യം (spirit) നമ്മുടെയുള്ളിൽ നിറക്കുന്നു

ഈ വർഷം ഇവിടെ ഏവർക്കും ശുഭ്രവും മനോഹരവുമായ മഞ്ഞു കാഴ്ചകളുടെ വിരുന്ന് നൽകിയ സീസൺ ആയിരുന്നു.

20251109_154633

Post Views: 55
2
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

5 Comments

  1. SumaJayamohan on December 26, 2025 7:16 PM

    എത്ര ഭംഗിയായിരിക്കുന്നു ജോയ്സ്. ♥️
    തണുപ്പു സഹിക്കാൻ വയ്യ അല്ലെങ്കിൽ ഒരു ക്രിസ്തുമസ് സമയത്ത് അങ്ങോട്ടു വന്നേനേ.
    കൊതിയാവുന്നുണ്ട്ട്ടോ♥️♥️♥️

    Reply
  2. Sayara on December 24, 2025 8:54 PM

    സൂപ്പർ ചേച്ചി 👌❤️🥰

    Reply
    • Joyce Varghese on December 24, 2025 10:34 PM

      Thank you, Sayara🫂🙏🥰

      Reply
  3. Sunandha Mahesh on December 24, 2025 8:12 PM

    Wow ! Beautiful write up.
    Pictures 👌👌👌

    Reply
    • Joyce Varghese on December 24, 2025 10:35 PM

      സുനന്ദ, thank you dear !
      🥰🙏🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.