തൊട്ടാൽവാടിടും തൊട്ടാവാടിയെ
തൊട്ടുകളിച്ചൊരുകളിയതുവേണ്ട
കണ്ടാൽ നല്ലൊരു പൂവ്വാണെന്നേ
എന്നാൽ മുഴുവനും മുള്ളാണത്രേ
ലജ്ജയിലാഴും മുഖമിതുകണ്ടാൽ
കൗതുകമേറിതു കൈയ്യോങ്ങേണ്ട
വെറുതെതഴുകാൻ കൈവച്ചാലോ
മുള്ളത്കൊണ്ട് കൈകൾപോറാം
നന്ദകുമാർ
388

– – – – – – – – – – – – – – – –
