ജീവിതത്തിൽ “ആരും” കൂടെയില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ വരും. പക്ഷേ ആ ഒറ്റപ്പെടലിലാണ് നമ്മൾ നമ്മളെ തന്നെ കണ്ടെത്തുന്നത്.
ആരും അറിയാതെ കരയുന്ന രാത്രികൾ നമ്മെ കരുത്തരാക്കുന്നു. ആരും കൈ കൊടുക്കാത്തപ്പോൾ നമ്മുടെ കൈകൾ കൊണ്ട് നമ്മൾ എഴുന്നേൽക്കുന്നു.
അവസാനം ഓർക്കുക, “ആരും” ഇല്ലെങ്കിലും നമുക്ക് നമ്മൾ ഉണ്ട്.
