Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനൊമ്പരങ്ങൾക്ക് ഓരോ പ്രായത്തിലും ഓരോ കനമായിരുന്നു, ബാല്യത്തിൽ അതിൻ്റെ ഭാരം നിമിഷങ്ങളായിരുന്നു , കൗമാരത്തിൽ ദിവസങ്ങളും, യൗവനത്തിൽ ആഴ്ചകളും , മധ്യവയസ്സിലെത്തുമ്പോഴേക്കും, അവയ്ക്ക് ഭാരം തീരെ ഇല്ലാതായതുപോലെ… അതോ,അവ ശീലമായതോ? 1