Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആജീവനാന്തം
അനുഭവം നര്‍മം വിവാഹം

ആജീവനാന്തം

By Salman SaliSeptember 6, 2023No Comments2 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

കടയിൽ ചുമ്മാ ഇരികുമ്പോളാണ് കോൾ വരുന്നത്..

” ഹാലോ ഇക്കാ.. യ്ക്കൊരു സംശയം ണ്ട്?

” ഇജ്ജ് ചോയ്ക്ക് മുത്തേ അന്റെ സംശയം മാറ്റാൻ അല്ലെ ഇക്ക ഇവിടേ ഉള്ളത് !

” അതെയ്.. പിന്നേയ്. ഈ ആജീവനാന്ത തടവും ആജീവനാന്ത കഠിന തടവും തമ്മിൽ ന്താണ് വെത്യാസം?

ഓളുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പകച്ചുപോയി ഞാൻ.. സാധാരണ ഓൾക് ബിരിയാണിയിൽ അരിക്ക് ഇത്ര ഗ്ലാസ് വെള്ള മട്ടൻ വേവാൻ ഇത്ര വിസിൽ എന്നൊക്കെ ആണ് സംശയം ഉണ്ടാവാറ്. ഇതിപ്പൊ തടവ് ശിക്ഷയെ കുറിച്ചാണല്ലോ..

” ന്തേയ് ഇജ്ജ് ന്നെ തല്ലി കൊന്ന് ജയിലിൽ പോവാൻ ആണോ?

” ഹാ ബെസ്റ്റ്.. ഇങ്ങളെ കൊന്ന് ജയിലിൽ പോകുന്നതിലും നല്ലത് ഏതേലും ട്രെയിനിൽ കേറി നാട് വിടുന്നതാ..

പുല്ല് ഫോൺ വിളിച്ചു നിർത്തിയങ്‌ അപമാനിക്കുവാ..

” നിന്റെ സംശയം ആജീവനാന്ത തടവും ആജീവനാന്ത കഠിന തടവും തമ്മിൽ ഉള്ള വെത്യാസം അല്ലെ?

” ഞമ്മളെ കല്യാണം ആണ് കോടതി വിധി എന്ന് ഇജ്ജ് കരുതുക.. ഇജ്ജ് ന്റെ വീട്ടിലേക്ക് വരുന്ന ആജീവനാന്ത തടവുകാരി. മരണം വരെ ഇവിടേ ജീവിച്ചോളുക.. ഇനി നാത്തൂന്മാരും അമ്മായിമ്മയും വന്ന് പണിമ്മൽ പണി തരുകയാണേൽ അത് ആജീവനാന്ത കഠിന തടവ്… പിന്നെ വല്ലപ്പോഴും പരോൾ കിട്ടണ പോലെ നിന്റെ വീട്ടിൽ ഒന്ന് പോയി വരാം.. അത്ര ഉള്ളൂ കാര്യം…

” ന്നലെ.. ഉച്ചക്ക് വേഗം വരി ട്ടോ..

വെഡിങ് ആനിവേയ്സറി ആയിട്ട് രാവിലെ വിഷ് ചെയ്തില്ല അത് ഓർമ്മ ഉണ്ടോ എന്ന് നോക്കാൻ ആണ് ഓള് വിളിച്ചത് അല്ലാതെ ഇമ്മാതിരി സംശയം വരാനുള്ള ചിന്ത ഓൾക് ണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.. ഏതായാലും കട അടച്ചു വെഗം റൂമിലെത്തി സോഫയിലിരുന്ന് ഫോണെടുത്തു തോണ്ടാൻ നേരം വൈഫൈ കണക്റ്റ് ആവുന്നില്ല..

എനിക്ക് അപ്പോഴാണ് ഓൾടെ പണി ആവുമെന്ന് തോന്നിയത്.. ഏതായാലും പാസ്സ്‌വേർഡ് ചോയ്ക്കണ മുൻപ് വെഡ്‌ഡിങ് ഡേറ്റ് അടിച്ചു നോക്കി.. അഥവാ ഇനി ഓളെങ്ങാനും പസ്വാവോർഡ് അത് ആകിയിട്ടുണ്ടാവും എന്നാണ് ന്റെ ചിന്ത.. ഡേറ്റ് തിരിച്ചും മറിച്ചും അടിച്ചിട്ടും കണക്റ്റ് ആവാതായപ്പോ മെല്ലെ ഓളെ വിളിച്ചു..

” എടി ഷാഹിയെ വൈഫൈ പാസ്സ്‌വേർഡ് മാറ്റിയോ ഇയ്യ്‌..

” ഉം മാറ്റി.. ന്തേയ്..

” ഇജ്ജ് പാസ്സ്‌വേർഡ് പറഞോണ്ട..

” ഇങ്ങളെ കാമുകിയുടെ പേര്..

അതും പറഞ്ഞു ഓള് അടുക്കളയിൽ കേറി..

അര മണിക്കൂർ ആയിട്ടും ഫോണിന്റെ ശബ്ദം കേൾക്കാഞ്ഞിട്ട് ഓള് റൂമിലേക്ക് കേറി വന്നത്.. അണ്ടിപോയ അണ്ണാനെ പോലെ ബെഡ്‌ഡിലിരിക്കുന്ന എന്നെകണ്ടപ്പൊ ഓൾടെ ഒരു ചോദ്യം..

” ന്തേയ് കണക്റ്റ് ആയില്ലേ.

അറിയാവുന്ന പേരൊക്കെ അടിച്ചിട്ടും ഏഴ് അറ്റംപ്റ്റ് കഴിഞ്ഞു ഇനി അരമണിക്കൂർ കഴിയാതെ പറ്റില്ല എന്ന് ഓളോട് പറയാൻ പറ്റില്ലല്ലോ..

” ഇല്ല എന്ന് മറുപടി കൊടുത്തപ്പോ ഓള് ഫോൺ വാങ്ങി പാസ്സ്‌വേർഡ് അടിച്ചു URLOVERNAME..

ഫോണിൽ വൈഫൈ കണക്റ്റ് ആയതും ഓൾടെ അടുത്ത ചോദ്യം ഇങ്ങള് എന്തായിരുന്നു പാസ്സ്‌വേർഡ് അടിച്ചത് എന്ന്..

ഓൾക് ആജീവനാന്ത തടവിന് അവസരം കൊടുക്കേണ്ടെന്ന് കരുതി അപ്പൊ കിട്ടിയ ബുദ്ധിയിൽ എടീ ഞാൻ എല്ലാ സ്‌മോൾ ലെറ്റർ ആണ് അടിച്ചത് എന്നും പറഞ്ഞു തടികൈച്ചലാക്കി.. ഓൾക്കുള്ള ആനിവേയ്സറി വിഷ് കൊടുത്തപ്പോ ഓള് പറയാ.. ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇങ്ങള് ഓര്മിപ്പിക്കല്ലേ ന്ന്..

🤦‍♂️🤦‍♂️

HAPPY WEDDING ANNIVERSARY TO US

സൽമാൻ സാലി

Post Views: 20
1
Salman Sali

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.