Author: Babitha Adit

വായന ഇഷ്ടം❤️.ചിന്തിക്കാൻ ഇഷ്ടം❤️. ചിരിപ്പിക്കാൻ ഇഷ്ടം❤️. കുത്തിക്കുറിയ്ക്കാനും……. ഇഷ്ടം ❤️.

നിന്നിലലിഞ്ഞു, നിന്നെമാത്രം പ്രണയിച്ചത് കൊണ്ടാവും എന്റെ പ്രണയത്തിന് ചെമ്പരത്തിചുവപ്പായിരുന്നത്. അവൾക്ക് ഭ്രാന്താണ്, വെറുതെ എന്റെ പുറകെ…. പാവം…!!! അന്തിയ്ക്ക് അമ്പിളി തെളിയും മുമ്പേ വാടുന്ന ചെമ്പരത്തിയെ ഞാൻ പിന്നീട് പ്രണയിച്ചതും അതുകൊണ്ട് തന്നെയാണ്. പനിനീർപ്പൂവിനോളം കരുത്തില്ലാത്ത പാവം…! പ്രണയം നിറച്ച് ചോന്നുചിരിച്ചിട്ടും ഭ്രാന്തിയാക്കപ്പെട്ടവൾ.                            ✍️ ബബിത അഡിറ്റ്

Read More