Author: Bini Chandran

എഴുത്തിന്റെ വഴികളിൽ കൂട്ടുകൂടാനിഷ്ട്ടം

ഒരു നാളൊരതിഥിയായ് ശൂന്യമാം കരങ്ങളാലും ഏകാന്തയാത്രികയായ് ഇഹലോക സാഗരത്തിൽ നിറഞ്ഞാടിയും മടക്കയാത്രയിൽ കോർത്ത വിരലുകൾ മാത്രം കൂടെ കൂട്ടുമ്പോൾ കൂട്ടിനാരും ഉണ്ടാവില്ലെന്ന തിരിച്ചറിവു മാത്രം മതിയാവുകില്ലേ താമരയിലയിലെ നീർത്തുള്ളിയായിടാൻ..

Read More