താമരയിലയിലെ നീർത്തുള്ളിAugust 19, 2023By Bini Chandran037 Views Short stories ഒരു നാളൊരതിഥിയായ് ശൂന്യമാം കരങ്ങളാലും ഏകാന്തയാത്രികയായ് ഇഹലോക സാഗരത്തിൽ നിറഞ്ഞാടിയും മടക്കയാത്രയിൽ കോർത്ത വിരലുകൾ മാത്രം കൂടെ കൂട്ടുമ്പോൾ കൂട്ടിനാരും ഉണ്ടാവില്ലെന്ന തിരിച്ചറിവു മാത്രം മതിയാവുകില്ലേ താമരയിലയിലെ നീർത്തുള്ളിയായിടാൻ.. Read More