തുമ്പപ്പുവിൻ നൈർമല്യo തുമ്പികൾ നുകർന്നിടും തേൻ മധുരം ഓണപ്പൂക്കളിൽ ഒന്നാമൻ തുമ്പ… പാടത്തും പറമ്പിലും ഒത്തിരിയൊത്തിരി വെണ്മ തൂകി തുമ്പ.. പൂക്കളത്തിൽ പാൽ പുഞ്ചിരിയുതിർത്തിടും തുമ്പ… തുമ്പക്കളിക്കും തുമ്പ തന്നെ താരം… തുമ്പയില്ലാത്തൊരോണം നാട്ടിൻപുറത്തില്ലതാനും…. പറമ്പിലെ കിളച്ചുമറിയിൽ തൂമ്പയാൽ വെട്ടേറ്റിടും ഹതഭാഗ്യയും തുമ്പ…
