Author: Jithin Abraham

Jithin Abraham is a psychologist and mental health influencer who blends science, empathy, and creativity to break the stigma around mental health. Passionate about awareness, counseling, and motivation, he creates conversations that are both insightful and approachable. With a friendly yet professional touch, Jithin inspires individuals to rediscover confidence, overcome struggles, and build a healthier mindset—making psychology not just informative, but truly engaging.

ഒരു വീട്ടിൽ ടിവി റിമോട്ട് പിടിച്ച് ദിവസവും കലഹിച്ചിരുന്ന ദമ്പതികൾ… ശേഷം കോടതിയിൽ പോയി വേർപിരിയുന്നു. വേർപിരിയുന്നത് ശരി, അത് അവരുടെ തീരുമാനമാണ്. പക്ഷേ, കുട്ടികളുടെ മനസ്സ് ആരാണ് ചോദിക്കുന്നത്? ചില കുട്ടികളുടെ ജീവിതം ഇങ്ങനെ… “ഇന്നലെ അപ്പയുടെ വീട്ടിൽ, ഇന്ന് അമ്മയുടെ വീട്ടിൽ, നാളെ വീണ്ടും അപ്പയുടെ വീട്ടിൽ…” Google Driveലെ Shared Folder പോലെ, എപ്പോഴും ‘Move’ & ‘Copy’. പെരുന്നാൾ ദിവസമാവുമ്പോൾ – അമ്മ DP മാറ്റും: “ഞാനും കുഞ്ഞും 🥰” അച്ഛനും മാറ്റും: “ഞാനും കുഞ്ഞും 🥰” പക്ഷേ കുഞ്ഞിന്റെ മനസ്സിൽ DP ഒന്ന് മാത്രം – “എനിക്ക് ഇരുവരും ഒരുമിച്ച് വേണം 💔” ചിലപ്പോൾ കുഞ്ഞിന് തോന്നും – “എന്നെ രണ്ടു WhatsApp ഗ്രൂപ്പുകളിലായി ചേർത്തോ?” ഒരു ദിവസം Amma Group, മറ്റേ ദിവസം Appa Group. പക്ഷേ കുഞ്ഞിന്റെ ആഗ്രഹം ഒറ്റത്തവണ മാത്രം – “Ammaയും Appaയും ഒരുമിച്ചുള്ള Family Group”! ചിരിക്കാൻ…

Read More

“ചായയല്ല, ചാരായം!” – നമ്മുടെ നാട്ടിലെ കഥ “ഇത് last peg ആണ്!” – എന്നു പറഞ്ഞു glass പിടിക്കുന്നവർ നമ്മുടെ നാട്ടിൽ ഒട്ടും കുറവല്ല. അവിടെ വീട്ടിൽ ഭാര്യ കരയുന്നു… കുട്ടി വാതിൽക്കൽ നിന്ന് നോക്കുന്നു… അയൽക്കാർ ഗോസിപ്പ് mode-ലേക്ക് പോകുന്നു. എന്തിനാ കുടിക്കുന്നത്? ചിലർ പറയും – “stress relief”, “job tension”, “friends”… പക്ഷേ, സത്യം പറയട്ടെ, ആദ്യം സുഹൃത്തിനെ പോലെ തോന്നിച്ചാലും പിന്നെ slowly slowly, life-ന്റെ master ആയി മാറും – അതാണ് മദ്യം. എന്തുകൊണ്ട് struggle? കാരണം brain-നെ fool ചെയ്യുന്ന ഒന്നാണ് മദ്യം. “എനിക്ക് കണ്ട്രോൾ ചെയ്യാം” എന്നു വിചാരിക്കുമ്പോഴേക്കും അത് തന്നെയാണ് നമ്മെ control ചെയ്യുന്നത്. എങ്ങനെ മാറാം? ആദ്യം, “എനിക്ക് പ്രോബ്ലം ഉണ്ട്” എന്ന് മനസിലാക്കണം. Will power മാത്രം പോരാ – counselling, treatment, support group ഇവയും വേണം. “ഒരു peg മാത്രം” എന്ന്ക്കു വിളിക്കുന്ന…

Read More