Author: Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

അവൾക്ക് പകരമാവാൻ മറ്റൊരാൾ വന്നില്ല. അവൾ നൽകിയ ഓർമകൾക്ക് പകരമാവാനും ആരും നൽകിയില്ല. കാരണം ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടാവുന്ന ഒന്ന് ദൈവം ഒരിക്കൽ മാത്രം അറിഞ്ഞു നൽകിയ ഒരാളെ നഷ്ടപ്പെടുത്തിയ ഒരാളാണ് ഞാൻ. ദൈവം അങ്ങനെ എപ്പോഴൊന്നും അങ്ങനെ ഒരു വ്യക്തി യെ തരില്ല തന്നാൽ അതിനെ ഏറ്റവും നല്ല രീതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക്  തന്നെ. അത് നഷ്ടപെടുന്ന ടൈമിൽ ആദം ആപ്പിൾ തിന്നത് ഓർക്കാം കാരണം അത് വരെ എല്ലാം സമാധാനവും സന്തോഷവും എല്ലാം അതിനോടൊപ്പം അങ്ങനെ പോവും. അവളുടെ friendship ന്റെ ആഴം പിന്നെ ഒരു പെണ്ണിലും ഞാൻ കണ്ടിട്ട് ഇല്ല. അവൾ നൽകിയ സ്നേഹം, പരിഗണന അതൊക്കെ ഞാൻ അർഹിക്കുന്നതിൽ അപ്പുറം ആണ്. വാക്കുകൾ ഉപയോഗിക്കുന്നതിലും ദേഷ്യപ്പെടേണ്ട സാഹചര്യങ്ങളിൽ നിയന്ത്രണം വരുവാനും പക്വതയോടെ ചിന്തിക്കാനും ക്ഷമയുടെ വില എത്രത്തോളം വേണം എന്നും പഠിക്കാനും  ഉൾകൊള്ളാനും,  അവൾ മാറ്റിയെടുത്ത  ഒരു വ്യക്തിയാണ് ഞാൻ. അവൾ ദൂരെ…

Read More