Author: Saranya Mg

To, Dr kunjamma George madam മാഡം എഴുതിയ “അത് എന്റെയും ജീവനായിരുന്നു” എന്ന കേസ് ഡയറി വായിക്കാനിടയായി. ഒരുദിവസം കൊണ്ടുതന്നെ ഞാൻ അതു മുഴുവൻ വായിച്ചുതീർത്തു. മുഴു പട്ടിണി കിടന്നവന്റെ മുന്നിൽ ഒരു മുഴുവൻ സദ്യ കിട്ടിയത് പോലെയായിരുന്നു എനിക്കത്. പലതവണ കണ്ടും കേട്ടും കഥകളും കഥാപാത്രങ്ങളും college പരിസരവും OT വരാന്തയും ward ഉം എല്ലാം ഇന്നലത്തെ പോലെ ഒരുനിമിഷം ഓർത്തു. ഏകദേശം ഒരു വർഷത്തോളമാകുന്നു ഈ ബുക്ക്‌ എന്റെ കൈയിൽ ലഭിച്ചിട്ട്, Trivandrum medical college ൽ anesthesia technician ആയി ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴാണ് facebook ൽ എനിക്ക് ആകസ്മികമായി ഒരു മെസ്സേജ് വരുന്നത്, സാധാരണയായി fb മെസ്സേജുകൾക്ക് respond ചെയ്യാത്ത ഒരാളാണ് (അത്രയ്ക്കു വേണ്ടപ്പെട്ടതാണെങ്കിൽ മാത്രം). പക്ഷെ ഇതു സാക്ഷാൽ കുഞ്ഞമ്മ മാഡം – ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. വെറും മൂന്ന് വർഷത്തെ പഠനവും ഒന്നവർഷത്തെ ജോലിയും ആണ് എനിക്ക് Govt MCH…

Read More

പലപ്പോഴും നാം കേൾക്കാറുള്ള ഒരുകാര്യമാണ് അമ്മയാകുപ്പോഴാണ് സ്ത്രീയുടെ ജന്മം പൂർണമാകുന്നതെന്ന്. മാതൃത്വം എന്നാൽ വളരെ പരിശുദ്ധതയോടുകൂടി നമ്മൾ കണക്കാക്കുന്ന ഒരു വികാരമാണ്. എന്നാൽ അതിനു പിന്നിൽ ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരിക മാനസിക വെല്ലുവിളികളെ കുറിച്ച് സമൂഹം ഒരിക്കൽ പോലും ഓർക്കാറില്ല. ഒരു ജീവന്റെ തുടിപ്പ് തന്റെ വയറ്റിൽ വളരുന്നു എന്നറിയുന്ന ദിവസം മുതൽ പിന്നെ കാത്തിരുപ്പിന്റെ ദിവസങ്ങളാണ്. തന്റെ കുഞ്ഞിന് വേണ്ടി ഏറ്റവും നല്ലത് കരുതി വയ്ക്കുക, നല്ല ആയുരാരോഗ്യത്തോടുകൂടി കുഞ്ഞിനെ കിട്ടുവാൻ പ്രാർത്ഥിക്കുക, കൗതുകത്തോടുകൂടി കാത്തിരിക്കുക! അങ്ങനെ പത്തു മാസം അമ്മയാക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ. ഏറ്റവും പെർഫെക്ട് ആയ അമ്മയാകുക എന്നതാണ് ഓരോ സ്ത്രീയും ചിന്തിക്കുക, അതിനൊപ്പം ഏറ്റവും നല്ല ഭാര്യയും മകളും മരുമകളും ഓഫീസിലെ ജോലിക്കാരിയും ആകാൻ ശ്രമിക്കുമ്പോഴാണ് മൊത്തത്തിൽ ഉള്ളഅവസ്ഥക്ക് ഒരു താളപ്പിഴ വന്നു തുടങ്ങുന്നത്      അമ്മയാകുക എന്ന പ്രോസസ്സ് ഒരു സ്ത്രീക്ക് ശരീരികമായും മനസികമായും മാറ്റങ്ങൾ ഉണ്ടാകുന്ന ഒന്നാണ്. ആദ്യമായി അമ്മയായി…

Read More