Author: SHINI

അക്ഷരങ്ങളെ ഏറെ സ്നേഹിക്കുന്ന എനിയ്ക്ക് അങ്ങേയറ്റം സങ്കടം തന്ന ഒരു നിമിഷമായിരുന്നു എന്നിൽ നിന്നും നഷ്ടപ്പെട്ട ആ ഒരു പുസ്തകം. പക്ഷേ, അത് പല പ്രാവശ്യം വായിച്ച് വായിച്ച് അതിലെ ഓരോ ഭാഗവും എനിയ്ക്ക് മന:പ്പാഠമാണ്. എന്നും അതിലെ ഒരു ഭാഗമെങ്കിലും എനിയ്ക്ക് വായിക്കണം. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു എനിയ്ക്ക് ആ ഒരു പുസ്തകം. ഞാൻ ഒരു ഷോപ്പിൽ വർക്ക് ചെയ്യുന്ന സമയം അവിടെ ആദ്യം നമുക്ക് നൽകുക : ” വിജയത്തിന്റെ ഇതിഹാസം” എന്ന ഈ ഒരു ബുക്കായിരുന്നു. ഈ ബുക്കാണ് എനിയ്ക്ക് പിന്നീട് പ്രിയപ്പെട്ടതായി മാറിയ എന്നിൽ നിന്നും നഷ്ടപ്പെട്ട ആ ബുക്ക്.

Read More