Author: Simble Sebastian

Simble sebastian is a Dubai based Indian(Keralite) Author. . Vents her thoughts in the form of Poems and articles . Has penned /read poetry for Indian sahitya academy,rooftop rhythms,Newyork university abudhabi,Pausdxb,Sharjah International book fair,momspresso, Mathrubhumi books, Zen parent, Gulf news,Cafesncities, spillwords,Pravasi express,miraquill, cultural reverence,colours of life, Pazzage and other International Online magazines . Her poems portray life in its myriad emotions, always speaking in the language of loving warmth and compassion, leaving in the hearts of readers a life one and all would love to emulate. Her Book Petals of loving tenderness which is a collection of poems was launched in Sharjah International Book fair in 2022. This book had received appreciation from renowned Indian poet K sachidananthan.

ഓണത്തിന് പൂക്കളമിടാൻ അവർ എന്നെ തിരയും തൊടിയിലും ഉമ്മറത്തും എന്റെ സാന്നിധ്യം വേണമത്രേ! തേൻ നുകർന്ന വണ്ടും, ഒടുക്കം എവിടെയോ പോയ്മറയും അവൾക്കു താളി തേച്ചു കാർക്കൂന്തൽ മിനുക്കാൻ ഞാൻ കൂടിയേ തീരു അവരുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ എന്നെ ചായയിലിട്ട് കുടിക്കും എല്ലാം സഹിക്കാം, ക്ഷമിക്കാം പക്ഷേ ഭ്രാന്തിന്റെ പ്രതീകമായി എന്നെ തലയിൽ ചൂടുന്നതും, ഒടുക്കം കളിയാക്കലും അടക്കം പറച്ചിലും, അതു മാത്രം ഞാൻ സഹിക്കില്ല!

Read More

കാലം പുരോഗമിച്ചപ്പോൾ തോമാച്ചൻ Toms ഉം അന്നമ്മ  Ann ഉം രാമൻ   Ram ഉം റോസമ്മ  Rose ഉം ചെല്ലപ്പൻ Chelz ഉം ആയി പരിണമിച്ചു!!

Read More