ഓണത്തിന് പൂക്കളമിടാൻ
അവർ എന്നെ തിരയും
തൊടിയിലും ഉമ്മറത്തും
എന്റെ സാന്നിധ്യം വേണമത്രേ!
തേൻ നുകർന്ന വണ്ടും, ഒടുക്കം
എവിടെയോ പോയ്മറയും
അവൾക്കു താളി തേച്ചു കാർക്കൂന്തൽ
മിനുക്കാൻ ഞാൻ കൂടിയേ തീരു
അവരുടെ രക്തസമ്മർദ്ദം
കുറയ്ക്കാൻ എന്നെ
ചായയിലിട്ട് കുടിക്കും
എല്ലാം സഹിക്കാം, ക്ഷമിക്കാം
പക്ഷേ ഭ്രാന്തിന്റെ പ്രതീകമായി
എന്നെ തലയിൽ ചൂടുന്നതും,
ഒടുക്കം കളിയാക്കലും
അടക്കം പറച്ചിലും,
അതു മാത്രം ഞാൻ സഹിക്കില്ല!
28 Comments
Wow
👍.Good one.
Great 👍
Love to see your writing in Malayalam. Expecting more…
Great 👍👏
കൊള്ളാലോ ഓണം special 🌸
Thank you
Superb as always …..🥰🥰🥰keep going my dear 🥳🥳🥳
Awesome 🌼🌸🌸
Super.
Great 👍
Thank you
Awesome 👏🏻
Wonderful literary piece…
Best wishes for your upcoming writings👍
… simply Awesome 🌺
Loved the story and very beautiful
👍👍
Very good
Very good
Excellent
Great 👍
Super simple . good work
Wow…. Nice and simple one
Awesome
Excellent Simplenaration
വളരെ ലളിതവും സുന്ദരവുമായ ഭാഷാ ശൈലി.
കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു
എല്ലാ വിധ ആശംസകളും നേരുന്നു
വളരെ ലളിതവും സുന്ദരവുമായ ഭാഷാ ശൈലി.
കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു
എല്ലാ വിധ ആശംസകളും നേരുന്നു
Thank you.