എറിഞ്ഞ് കൊണ്ട കല്ലേറിനേക്കാൾ
വേദന നൽകിയത് ആരൊക്കെയോ
അറിഞ്ഞ്
പ്രഹരങ്ങളായിരുന്നു.
മനസ്സ് കലുഷിതമാവാതിരിക്കാൻ ആവത്
ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ഒരു ഒളിച്ചോട്ടം തന്നെ വേണ്ടി വന്നു
അകലുഷമാം മനസ്സിൻ ഉടമയാവാൻ.
മാറ്റിനിർത്തലുകളേക്കാൾ മനോഹരമാണ്
ചില നേരങ്ങളിലെ വഴി മാറലുകൾ.
Wordwarriortales by Murshida Parveen