ഇന്നത്തെ കറി നല്ല സ്വാദുണ്ട് കേട്ടോ…
നിനക്കേതോ സിനിമക്ക് പോണം എന്ന് പറഞ്ഞിരുന്നല്ലോ…
എല്ലാം കൂടെ നിങ്ങൾ ഒറ്റക്ക് തിന്നാതെ അമ്മയ്ക്കും കൂടെ കൊടുക്ക് പിള്ളേരെ…
റെഡിയാവ്, നമുക്ക് ഒന്ന് പുറത്തിറങ്ങിയിട്ട് വരാം…
നീ ഇന്നാള് ചോദിച്ച കാശ് മേശപുറത്തു വെച്ചിട്ടുണ്ടെ…
വേണേൽ നീ മക്കളേം കൂട്ടി നിന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നിട്ട വന്നോ…
ഈ ഡ്രെസ്സ് നിനക്ക് ചേരുന്നുണ്ട്. ഇതുപോലത്തെ ഒന്നുരണ്ടെണ്ണം കൂടെ എടുത്തോ