ലോകം മുഴുവൻ അവഗണിച്ച് പിന്തിരിഞ്ഞു നടന്നാലും നമ്മളെ പരിഗണിക്കേണ്ടവർ നാം തന്നെയാണെന്ന തിരിച്ചറിവുണ്ടായാൽ പിന്നെ അവഗണനയുടെ കയ്പും മാധുര്യമേറിയതായി മാറും.
അവഗണനയിടങ്ങളെ നോക്കി പുഞ്ചിരിച്ച് മുന്നേറാൻ പഠിച്ചാൽ സ്വയം സ്നേഹിക്കാനും പരിഗണിക്കാനുമുള്ള സമയവും കാരണവും നമ്മെ തേടിയെത്തും.
- ✍️രതി രമേഷ്