Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഒരുത്തിയുടെ പുകയില്ലാത്ത സ്വപ്നങ്ങൾ അടുക്കളപ്പുറത്ത് പുകയൂതിയൂതിയൊരാൾ .. ഇടയ്ക്ക് ചുമയ്ക്കുന്നുണ്ട്.. തെക്കേ ചായ്പിലിരുന്നു പുക വലിച്ചുവലിച്ചൊരാൾ .. ഇരുന്നു ചുമയ്ക്കുന്നുണ്ട് രണ്ടിലും പ്രതി പുകയത്രേ … 1