Bookmark Now ClosePlease login to bookmarkPlease loginnNo account yet? Register ഒരു വേള ഞാൻ നിശബ്ദയാവും. കണ്ണുകളടച്ചു നിദ്ര പൂകും. ശൂന്യതയിൽ അലിഞ്ഞു ചേരും. അന്നാവും.., അന്നാവും നാം നമ്മളിൽ നിന്നും നീയും ഞാനുമാകുന്നത്. ✍️ബബിത അഡിറ്റ് 2
2 Comments
♥️♥️
❤️❤️