മരിച്ച ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല തണുപ്പാണ്.. “മരണം” തണുത്തുറയലാണ്.
ജീവിച്ചിരിക്കുന്ന ആളിനെ കെട്ടിപിടിച്ചു നോക്കിയിട്ടുണ്ടോ?? നല്ല ചൂടാണ്…”ജീവിതം”തീപ്പൊള്ളലാണ്.
ആ തീ പൊള്ളലിനു വേണ്ടി മരിക്കുന്നവർ ആണ് അധികവും..
ആ തണുത്തുറയലിനെ ഭയന്നു ജീവിക്കുന്നവരും കുറവല്ല.
✍️ജെകെ
12/9/23