Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഏറ്റവും ഉയർന്ന ചൂടിൽ ഉരുകിയാലേ ലോഹം അതിന്റെ തനത് രൂപത്തിലെത്തൂ. മനുഷ്യരും അങ്ങനെയാണ്, അനുഭവങ്ങളുടെ കൊടും ചൂടിൽ ഉരുകണം. ഉരുകി ഉറയ്ക്കണം. അവനവനെ തിരിച്ചറിയണം. 0