കാലത്തിന്റെ കലയാണ് മക്കളെ കലണ്ടർ…
കലാന്നു പറഞ്ഞാൽ ഒന്നൊന്നര കല..
കൂട്ടിയും കിഴിച്ചും അക്കങ്ങൾ നിരത്തിയും ഉള്ള കണക്കിന്റെ കല,
ഉള്ളു പൊള്ളിയും വേദന തിന്നും ജീവിക്കുമ്പോൾ നേരം പോകാത്ത അപൂർവ കല..
ചിരിച്ചും സ്നേഹിച്ചും പരസ്പരമറിഞ്ഞും ജീവിക്കുമ്പോൾ നേരം തികയാത്ത കല…❤️.