: ആരാടോ സകലകാലാവല്ലഭ ഈ
ലോകത്തിൽ??
: ഉണ്ടല്ലോ !
: ആര് ?
: അമ്മ…
: ഒന്നുപോടോ…
: ആടോ ,
അമ്മയോളം ഞാൻ കണ്ടിട്ടില്ല ഒരു സകലകലാവല്ലഭയെയും.
പാചകത്തിൽ “നളനോളം ” അപ്പൊ മൂളുന്ന പാട്ടിൽ ഗന്ധർവ്വനോളം.ഉള്ളുരുകുമ്പോഴും ചിരിച്ചു നിൽക്കുന്ന അഭിനയപാടവം.അങ്ങനെ അങ്ങനെ എന്തൊക്കെയുണ്ടോ അതിൽ എല്ലാം നിപുണ അമ്മതന്നെയല്ലെ??
അപ്പൊ അമ്മയോളം ആരാ “സകലകലകളുടെയും വല്ലഭ”
©️ആതിരസേതു🦋