“അമിതമായി ഫോൺ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. അച്ഛനമ്മമാരാണ് ഇതൊക്കെ കണ്ട്രോൾ ചെയ്യേണ്ടത്..”
കണ്ണ് ഡോക്ടർ ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിലും തള്ളി തുറന്ന് സോഡാകുപ്പി കണ്ണട വെച്ച ഡോക്ടറുടെ മകൻ കേറി വന്ന്,
“മമ്മ,എന്റെ ടാബ് ഓഫായി. മമ്മേടെ ടാബ് താ “എന്ന്.. 😃😃