പായസമാണോ?
ഏലക്കയില്ലാതെയെങ്ങനെ?
പക്ഷെ പായസം വിളമ്പും മുന്നേ ഏലക്ക എടുത്തു കളഞ്ഞോളണം.
അല്ലേൽ ഇത്തിരി പഞ്ചസാര ചേർത്തോ അല്ലാതെയോ പൊടിച്ചു രൂപം മാറ്റി നേരത്തെ ഇളക്കി ചേർക്കണം…
ഓർക്കുമല്ലോ… ഏലക്കയുടെ ഗുണവും മണവും രുചിയും മാത്രമേ നമുക്ക് വേണ്ടു.
യഥാർത്ഥ രൂപത്തിലും സ്വാദിലും ഏലക്ക ഒരു അധികപറ്റാണ്.
1 Comment
സത്യം👌👍👍