സൌകര്യപൂര്‍വ്വം,
ഇഷ്ടക്കേടോ പുച്ഛമോ കരുതലില്‍ കലര്‍ത്തി
തമാശയുടെ മേമ്പൊടിയും
നിഷ്കളങ്കതയുടെ കാപട്യവും
വേണ്ടുവോളം ചേര്‍ത്ത്
കുസൃതിയോടെ അവരവളെ വിളിച്ചു
തടിച്ചീ ….
വിളിച്ചവരെ മനസ്സില്‍ നിന്ന് വെട്ടിക്കളയാന്‍
മറ്റൊരു കാരണം വേണ്ടിയിരുന്നില്ല അവള്‍ക്കും.
1 Comment
👍👍👌🥰