Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerവാടാതെ പൂത്തു വിടരുമീ വിരഹത്തിൽ വൃണിതമായി തീരുന്നു മാനസങ്ങൾ ഓർമ്മകൾ ഇതളിട്ടു വിടരുന്ന നിമിഷത്തിൽ ഓരിലതുമ്പിൽ തുളുമ്പുന്ന ഹിമകണം മണ്ണിലായി പതിയുന്നു മിഴിനീർക്കണമായി മൗനമായി തേങ്ങുന്നു നിഴലുകളും…! – ധനുഗായത്രി 0