ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പലതും ചിലവേറിയതാണ് ….
എന്നാൽ ….
നമ്മെ സത്യത്തിൽ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം തികച്ചും ചിലവില്ലതാണെന്നതാണ് സത്യം ….
സ്നേഹം ….
ചിരി ..
നല്ല വാക്കുകൾ …..
നല്ല ബന്ധങ്ങൾ ……
അങ്ങനെയങ്ങനെ എത്രയെത്ര കാര്യങ്ങൾ …
സ്നേഹിക്കുക വീണ്ടും വീണ്ടും സ്നേഹിക്കുക …
തന്റെ പ്രിയപെട്ടവരെ ….. കളങ്കമില്ലാതെ ….
അനു 🥀
1 Comment
മനോഹരമായി സ്നേഹിക്കുക.