Merry ക്രിസ്മസ്.. Merry Christmas(2)
Lala lala laaa
Merry merry merry (2)ക്രിസ്മസ്
Me….rry christmas
തണുപ്പത്ത് ഒരു പുൽക്കൂട്ടിൽ
നീ ജനിച്ചല്ലോ കരഞ്ഞല്ലോ.
തണുത്തല്ലോ വിറച്ചല്ലോ.
മറിയത്തിന്റെ മടിയിൽ നീകിടന്നല്ലോ(2)
മാലാഖമാർ നിന്നെ സ്തുതിച്ചല്ലോ
നിനക്കുവേണ്ടി താരാട്ടുപാട്ട് പാടിയല്ലോ
മാലാഖമാർ നിന്നെ സ്തുതിച്ചല്ലോ…
3 രാജാക്കന്മാർ
നിന്നെ തേടീ വന്നല്ലോ
അവർക്ക് മാർഗ്ഗദീപമായി
നീ അയച്ചൊരു നക്ഷത്രം
ഓ… അയച്ചൊരു നക്ഷത്രം
രാജാധിരാജന്റെ പൊൽത്തിരുമേനി
അവർ കണ്ടു…..
ആ മൂന്നു രാജാക്കന്മാർ
നിനക്ക് സമ്മാനം നൽകി(2)
1 Comment
🥰🥰👌