Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerചില കൂടിച്ചേരലുകൾ ഉണങ്ങിയ മുറിവിന്റെ പൊറ്റവലിച്ചിളക്കും പോലെയാണ്. അന്നേരമൊരു സുഖം തോന്നുമെങ്കിലും കിനിഞ്ഞിറങ്ങുന്ന ചോര തുള്ളികളിലെ നീറ്റൽ പോലെ ഉള്ളം കുത്തി വലിക്കും. പിന്നീടെപ്പോഴെങ്കിലും. 1