ഒറ്റപ്പെട്ട ചില മനുഷ്യരുടെ
ഒറ്റപ്പെടലിന്റെ കഥകൾക്ക് ചെവികൊടുക്കാൻ പറ്റിയിരുന്നെങ്കിൽ.
ജീവിതത്തിന്റെ ഒറ്റപ്പെടലിൽ ചെറുവിരൽ നൽകി അവര്‍ക്കൊരു താങ്ങാവാൻ കഴിയുമെങ്കിൽ.
ഒരായുസ്സിന്റെ സ്നേഹവും നന്ദിയും അവർ നിങ്ങൾക്കു നൽകിടും.
കാരണം ഒറ്റപ്പെടലിന്റെ വേദന അതി ഭീകരമാണ് .
മനുഷ്യമനസ്സിന്റെ സമനില തെറ്റിക്കുന്ന ഭീകരാവസ്ഥ .
റംസീന നാസർ