ദൈവത്തിന്റെ വികൃതിയോ അതോ വിധിയുടെ ക്രൂരതയോ
ജന്മനാ തടവറയിൽ കഴിയാൻ വിധിക്കപ്പെട്ട ചിലരുണ്ട്.
സമൂഹത്തിന്റെ ചോദ്യത്തെയും ആളുകളുടെ നോട്ടത്തെയും ഭയന്നു ഒരു തെറ്റും ചെയ്തിടാത്ത അവരെ സമൂഹത്തിൽ നിന്നും അകറ്റിമാറ്റി
നാലു ചുമരുകൾക്കുള്ളിൽ തടവുപുള്ളികളെപ്പോൽ കഴിയുന്ന ഭിന്നശേഷിക്കാർ.
അവരും മനുഷ്യരാണു ജീവിക്കാൻ അവകാശമുള്ള യഥാർത്ഥ മനുഷ്യർ.
എന്നാൽ ദൈവത്തിന്റെ കൈപ്പിഴവിൽ തടവറക്കുള്ളിൽ അകപ്പെട്ടവർ.
റംസീന നാസർ