എനിക്കു പ്രിയമുള്ള ഓർമ്മകൾ സമ്മാനിച്ചവള്.
നൊമ്പരത്തിൽ ചേർത്തു പിടിച്ചവൾ.
സന്തോഷത്തിൽ മതിമറന്നു ചിരിച്ചവള്‍.
ഞാൻ പേറുന്ന ഭാരങ്ങൾക്ക് കൈത്താങ്ങു നൽകുന്നവൾ.
എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റിയവൾ.
എന്റെ ജീവനു വർണ്ണം നൽകുന്നവൾ.
എന്റെ ജീവന്റെ പാതിയായവൾ.
എന്റെ ഹൃദയത്തിൻ കാവൽക്കാരി, എന്റെ സ്വന്തം പ്രിയതമ.
റംസീന നാസർ
1 Comment
👍👌