Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനീയും ഞാനും ഒന്നിച്ചു പണിതുയർത്തിയ സ്നേഹത്തിന്റെ പളുങ്കുകൊട്ടാരമായിരുന്നു നിന്റെയും എന്റെയുമെന്ന വാക്കിനാൽ തകർന്നു വീണത് . അന്നുമുതൽ അറ്റു പോയതു നമ്മൾ പരസ്പരം നെയ്തെടുത്ത വിശ്വാസത്തിന്റെ നൂലിഴകളായിരുന്നു . റംസീന നാസർ 1
റുബൈസ. on February 13, 2024 11:40 AM വളരെ വളരെയധികം ഇഷ്ടായി. 😞😞ആ വിഷമങ്ങൾ എല്ലാം ഞാൻ തന്നെ അനുഭവിച്ചപോലെ. ആശുപത്രിയും ചുറ്റുപാടും എല്ലാം കണ്മുന്നിൽ കാണുന്നപോലെ. എന്നത്തേം പോലെ മനോഹരം Reply
1 Comment
വളരെ വളരെയധികം ഇഷ്ടായി. 😞😞ആ വിഷമങ്ങൾ എല്ലാം ഞാൻ തന്നെ അനുഭവിച്ചപോലെ. ആശുപത്രിയും ചുറ്റുപാടും എല്ലാം കണ്മുന്നിൽ കാണുന്നപോലെ. എന്നത്തേം പോലെ മനോഹരം