മാന്യതയുടെ മുഖാവരണമണിഞ്ഞു നടക്കുന്ന പലരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നത് പലപ്പോഴും അവരുടെ ഇൻബോക്സുകളിലായിരിക്കും.
ഇൻബോക്സിൽ ശുഷ്ക്കാന്തിയോടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഇൻബോക്സ് ആങ്ങളമാരും ചേച്ചിമാരും കാമുകന്മാരും കാണിക്കുന്ന ആത്മാർത്ഥ
സ്വന്തം കുടുംബത്തോടു കാണിച്ചിരുന്നെങ്കിൽ
കുടുംബ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചേനെ.
റംസീന നാസർ
2 Comments
🔥🔥🔥
Thank u🥰🥰nafse