ഇഷ്ടമില്ലാത്തവരുടെ അടുത്ത് സ്നേഹമോ പ്രീതിയോ സമ്പാദിക്കുവാൻ ശ്രമിക്കരുത്, കാരണം ഇഷ്ടക്കേടും പൊരുത്തക്കേടുമുള്ളവരുമായി സഹകരിക്കാൻ പ്രയാസമായിരിക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കരുത്, കാരണം അവിടെ നമ്മളുടെ ഇഷ്ടങ്ങൾക്ക് വില ഉണ്ടാവുകയുമില്ല.
ശുഭദിനം നേരുന്നു……. 🙏