Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerജീവിതമെന്നത് സുഖദുഃഖ സമ്മിശ്രമാണ്. ദു:ഖം വരുമ്പോൾ ജീവിതത്തെ പഴിച്ചും, സുഖം വരുമ്പോൾ തന്നെത്തന്നെ മറന്നും ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ. സുഖവും ദു:ഖവും വൈരുധ്യങ്ങളും ശാശ്വതവുമല്ലെന്ന ബോധമാണ് നമ്മളാദ്യം നേടേണ്ടത്. ശുഭദിനം നേരുന്നു….. 🙏 1