ചിലരുടെ ജീവിതത്തിൽ നമ്മൾക്ക് സ്ഥാനം ഉണ്ടാകണമെന്നില്ല, അതിൽ വിലപിച്ചിട്ട് കാര്യവുമില്ല, ആരും ആരുടേയും ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുകയുമില്ല, എന്നെങ്കിലും ഒരിക്കൽ ഒറ്റക്കിരിക്കുമ്പഴോ അല്ലാത്ത നേരത്തോ, സ്ഥാനം ഒഴിഞ്ഞ് ഓർമ്മകൾ ആവുന്നവരാണ് നമ്മൾ എല്ലാവരും.
ശുഭഞായറാഴ്ച നേരുന്നു…… 🙏