കൂടെ കൂടുന്നവരുടെ യഥാര്‍ത്ഥ പ്രകൃതവും പെരുമാറ്റവും കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോഴാണ് തെളിമയുളള ബന്ധങ്ങള്‍ സൃഷ്ടിക്കാനാവുന്നത്, അങ്ങനെ ഉണ്ടാവുന്ന ചില ബന്ധങ്ങളെ പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത്രയ്ക്കും ആത്മാർത്ഥതയുള്ളതും പരിശുദ്ധിയുള്ളതും ആയിരിക്കും ആ ബന്ധങ്ങൾ, കുറഞ്ഞ കാലംകൊണ്ട് കൂടുതൽ കാലത്തെ അടുപ്പം തോന്നുന്നതുമൊക്കെ ആയ എന്തൊക്കെയോ ഒരു അപൂർവ്വബന്ധങ്ങൾ ആയിരിക്കും അത്.
ശുഭദിനം നേരുന്നു….. 🙏