ഞാൻ കരയുമ്പോൾ എന്നേക്കാൾ കൂടുതൽ കരയുന്നവൻ.
ഞാൻ ചിരിക്കുമ്പോൾ എന്നേക്കാൾ കൂടുതൽ ചിരിക്കുന്നവൻ.
എന്റെ നൊമ്പരങ്ങളിൽ ചേർത്തു നിർത്തുന്നവൻ.
എന്റെ നേട്ടങ്ങളിൽ എന്നേക്കാൾ അഭിമാനം കൊള്ളുന്നവൻ.
എന്റെ ആത്മാവിനെ തൊട്ടറിഞ്ഞവൻ.
എന്നെ ഞാനായി
ഹൃദയത്തിൽ ചേർത്തു നിർത്തുന്നവൻ എന്റെ സ്വന്തം ചങ്ങാതി.
റംസീന നാസർ