നമ്മൾ വേദനിക്കുന്ന നേരങ്ങളിൽ നമ്മേളെക്കാൾ വേദന അനുഭവിക്കുന്നവർ ചങ്ങാതികൾ
നമ്മെ ശരിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർ ചങ്ങാതികൾ
നമ്മുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കണ്ടു സഫലമാക്കാൻ
പ്രയത്നിക്കുന്നവർ ചങ്ങാതികൾ
ഒരു വിളിക്കപ്പുറത്ത് നമുക്ക് എന്തും
തുറന്നു പറയാൻ ആളുണ്ട് എന്ന
വിശ്വാസം ചങ്ങാതികൾ