“രക്തദാനം മഹാദാനം ”
രക്തംവാർന്ന് മരണത്തോട് മല്ലടിച്ചു കിടന്ന അവളുടെ ജീവൻ നിലനിർത്താൻ രക്തദാനം ചെയ്യാൻ വന്നവരിൽ ജാതിയോ മതമോ വർണ്ണമോ ലിങ്ക വ്യത്യാസമോ ഇല്ലായിരുന്നു
അവരെല്ലാം മനുഷ്യരായിരുന്നു
അവരുടെ ചോരക്ക് ഒരേ നിറമായിരുന്നു
അവരുടെയൊക്കെ പ്രാർത്ഥന അവളുടെ ജീവനു വേണ്ടിയായിരുന്നു.
റംസീന നാസർ