പ്രശ്നങ്ങളില്ലാത്ത ജീവിതം സങ്കല്പം മാത്രമാണ്, പ്രശ്നങ്ങൾക്കിടയിലൂടെ ജീവിക്കുവാനാണ് നമ്മൾ പരിശീലിക്കേണ്ടത്. ജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടുകൂടിയാണ് ഇവിടം വിടേണ്ടത് എന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു.
ശുഭഞായറാഴ്ച നേരുന്നു……..🙏